പള്ളുരുത്തി: നമ്പ്യാപുരം ഉണ്ണീശാൻ റോഡിൽ നീലിവീട്ടിൽ എൻ.എ. മാമു (76) നിര്യാതനായി. ഭാര്യ: സുലു. മക്കൾ: ഷുഹൈബ്, സാജിദ, ഷക്കീല. മരുമക്കൾ: സജീദ്, ഗിരീഷ്, ശോഭ.