ആലങ്ങാട് : ഹിന്ദു ഐക്യവേദി ആലങ്ങാട് പഞ്ചായത്ത് കൺവെൻഷൻ തിരുവാല്ലൂർ എസ്.എൻ.ഡി.പി ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തുംകടവ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എം.എൽ സുരേഷ്, മേഖലാ സെക്രട്ടറി ജയനാരായണൻ ,ജവഹർലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബാബു തിരുവാല്ലൂർ (പ്രസിഡൻ്റ്) സഞ്ജയ് കൊങ്ങോർപ്പിള്ളി (വൈ.പ്രസി) എസ്.ടി.ഷാജി ജന .സെക്രട്ടറി) ടി.സി. സാജൻ (സെക്രട്ടറി) ശ്രീരാജ് പി.എൻ (ഖജാൻജി) അസാദ് കരിങ്ങാം തുരുത്ത് വിദ്യാസാഗരൻ (രക്ഷാധികാരി) .