കുറുപ്പംപടി: ലൈഫമിഷൻ പദ്ധതിയുടെ മുടക്കുഴ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്‌നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജോസ്.എ.പോൾ, വൽസ വേലായുധൻ, സോമി ബിജു, രജിത, ഡോളി മത്തായിക്കുടി, പി.എസ്. സുനിത്ത് ബിന്ദു ഉണ്ണി, കെ.ആർ. ദേവി, സേതു, സോഫി രാജൻ, പി.എസ്. സജി എന്നിവർ പ്രസംഗിച്ചു.