കൊച്ചി: ശ്രീസുധീന്ദ്ര മെഡിക്കൽമിഷൻ ആശുപത്രിയിൽ ഫെബ്രുവരി ഒന്നുമുതൽ 10 വരെ സൗജന്യ ലാപ്രോസ്‌കോപ്പി സർജറി ക്യാമ്പ് സംഘടിപ്പിക്കും. ഹെർണിയ, അപ്പെൻഡിക്‌സ്, തൈറോയ്ഡ്, ഗർഭപാത്രം നീക്കംചെയ്യൽ, പിത്താശയ രോഗങ്ങൾ എന്നിവയ്ക്കാണ് ക്യാമ്പ്. തിരഞ്ഞെടുക്കുന്ന രോഗികൾക്ക് സൗജന്യനിരക്കിൽ ഓപ്പറേഷൻ.