മട്ടാഞ്ചേരി സെക്ഷൻ: മട്ടാഞ്ചേരി വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ, ബാങ്ക് ജംഗ്ഷൻ, ഫയർസ്റ്റേഷൻ പരിസരം, ആനവാതിൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: സ്റ്റാച്യു മുതൽ ഇരുമ്പുപാലം വഴി പാലസ് സ്‌കൂൾവരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വൈപ്പിൻ സെക്ഷൻ: ഗണപതിമുക്ക്, കരുണ ഗ്യാസ് ഏജൻസി പരിസരം, ഇളംകുന്നപ്പുഴ അമ്പലം, കിഴക്കേ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
ഫോർട്ടുകൊച്ചി സെക്ഷൻ: സാന്തോം ചർച്ച് പരിസരം നേവി നഗർ പരിസരം, സാന്റാ മരിയ സ്‌കൂൾ, അട്ടിമറി, ഇല്ലിച്ചുവട്, കൊമരോത്ത് ഹാൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ