ആലുവ: ആലുവ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരും 2004 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം വിവിധ സ്ഥാപനങ്ങളിൽ ശമ്പള സ്‌കെയിലിൽ നിയമിക്കപ്പെട്ട് കാലാവധി പൂർത്തിയാക്കി വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും കാലാവധി പൂർത്തിയാക്കാത്തവരുമായ ദിവസ വേതനാടിസ്ഥാനത്തിലോ കരാർ പ്രകാരമോ ജോലി ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകളുമായി ആലുവ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. വിവരങ്ങൾക്ക്: 0484 2631240.