ആലുവ: കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യപിച്ച് മുസ്‌ലിം ലീഗ് പുറയാർ 14 -ാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ല കമ്മിറ്റി അംഗം സെയ്തുകുഞ്ഞ് പുറയാർ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി യൂസഫ്, സുപ്പി ഇബ്രാഹിം, ബാദുഷ പാറപ്പുറത്ത്, നാസർ അശാരിപ്പറമ്പിൽ,അഫ്‌സൽ എന്നിവർ സംസാരിച്ചു.