തൊടിയൂർ: പന്മന മനയിൽ തണ്ടാശേരിൽ ശ്രീദേവീ ക്ഷേത്രത്തിൽ ഫെബ്രുവരി 2ന് അത്തം നാളിൽ പുനഃപ്രതിഷ്ഠാ കർമ്മങ്ങളുടെ ഭാഗമായി വിശേഷാൽ പൂജയും പ്രായശ്ചിത്ത കർമ്മങ്ങളും നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447036311.