പെരുമ്പാവൂർ: ഒന്നാംമൈൽ മാർത്തോമ വനിതാകോളേജിന് സമീപം ആരാമംവീട്ടിൽ സുഗതന്റെ മകൻ എസ്.ആർ. സുജിത്ത് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.15ന് വീട്ടുവളപ്പിൽ. ഭാര്യ: ബിജി സുജിത്ത് (മുൻ മുനിസിപ്പൽ കൗൺസിലർ, പെരുമ്പാവൂർ). മകൻ: ആരോമൽ സുജിത്ത് (ബി ടെക് വിദ്യാർത്ഥി).