ഏലൂർ: മഹാത്മാഗാന്ധി സ്മരണാദിനമായ ഇന്ന് ഏലൂർ നഗരസഭ ക്ലീൻ ഏലൂർ ഡേ ആയി ആചരിക്കും. നഗരസഭയുടെ നേതൃത്വത്തിൽ പാതാളം കവല മുതൽ ഫാക്ട് കവലവരെ ശുചീകരിക്കുന്നു.