പെരുമ്പാവൂർ: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് ഗോവ സെന്ററും മൂവാറ്റുപുഴ നിർമ്മല കോളേജിലെ ടൂറിസം വകുപ്പുമായി സഹകരിച്ച് 'എ ക്ലീൻ ഇന്ത്യ കാമ്പയിൻ എ പാരഡൈസ് ഫോർ ടൂറിസം' എന്ന വിഷയത്തിൽ സൂംപ്ലാറ്റ്‌ഫോമിൽ വെബിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് ഉദ്ഘടനം ചെയ്തു. എബിൻ കെ. ഐ ക്ലാസെടുത്തു.