ആലങ്ങാട്: ആലങ്ങാടിനെക്കുറിച്ച് എം.ആർ. ജയചന്ദ്രൻ രച്ചിച്ച " ഒരു ആലങ്ങാടൻ ചരിതം " എന്ന ചരിത്രപുസ്തകം കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ പ്രകാശിപ്പിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ആദ്യകോപ്പി ഏറ്റുവാങ്ങി, കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ഡി.സി .സി സെകട്ടറി കെ.വി. പോൾ , ആലങ്ങാട് പഞ്ചായത്ത് മെമ്പർ പി.ആർ. ജയകൃഷ്ണൻ, എം.ആർ. ജയചന്ദ്രൻ, പി.എസ്. ജഗദീശൻ എന്നിവർ സംസാരിച്ചു.