കളമശേരി: ഗവ: പോളിടെക്നിക്ക് കോളേജിൽ പ്രവർത്തിക്കുന്ന ഇ.എം.ഡിയുടെ കീഴിലെ ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ കോഴ്‌സിലേക്ക് പത്താം ക്ലാസ് പാസായ ആൺകുട്ടികൾകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484- 2555360