കളമശേരി ഗവ. ഐ.ടി.ഐ ഓഡിറ്റോറിയം: ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ വർക്ക്ഷോപ്പ് കോംപ്ലക്സിന്റെയും നവീകരിച്ച ആർ.ഐ. സെന്ററിന്റെയും ഉദ്ഘാടനം രാവിലെ 11ന്
എറണാകുളം ഗാന്ധിസ്ക്വയർ: ഇന്ത്യൻ ഹ്യൂമൺ റൈറ്റ്സ് വാച്ച് ആൻഡ് ഗാന്ധിയൻ കളക്ടീവിന്റെ ആഭിമുഖ്യത്തിൽ ഉപവാസസമരം വൈകിട്ട് നാലിന്
കച്ചേരിപ്പടി ഗാന്ധിഭവൻ: വിശ്വശാന്തി ദിനാചരണവും സർവമത പ്രാർത്ഥനയും സമ്മേളനവും രാവിലെ 10ന്
മറൈൻഡ്രൈവ് ദി താജ് ഗേറ്റ് വേ ഹോട്ടൽ: മന്ത്രി ഇ.പി. ജയരാജന് അഭിനന്ദനവും ആദരിക്കലും വൈകിട്ട് നാലിന്