കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭപുര മഹോത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിനായി നാളെ (ഞായർ) രാവിലെ 10ന് ക്ഷേത്രാങ്കണത്തിൽ കൂടുന്ന വിശേഷാൽ പൊതുയോഗത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുഴുവൻ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് സെക്രട്ടറി സി.പി.മനോജ് അറിയിച്ചു.