കൊച്ചി: ജില്ലയിൽ ഇന്നലെ 865 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 711 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11027.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 830
• ഉറവിടമറിയാത്തവർ 31
• ആരോഗ്യ പ്രവർത്തകർ 2