അങ്കമാലി: മംഗലംഡാം കോക്കാട്ട് പരേതനായ ജോണിന്റെ ഭാര്യ റോസക്കുട്ടി (89) കൊരട്ടി മംഗലശേരി പൊങ്ങത്തുള്ള മകൻ കെ.ജെ. ജോർജിന്റെ വസതിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. മറ്റുമക്കൾ: ഡോ. കുര്യൻ ജോൺ (ഡയറക്ടർ, കെ.ജി. ഹോസ്പിറ്റൽ, അങ്കമാലി), കെ.ജെ. ജോണി, സിസ്റ്റർ ലിസ ജോൺ, ലില്ലിക്കുട്ടി, മേഴ്‌സി ജോൺ, ബാബു ജോൺ. മരുമക്കൾ: ഡോ. ജിസി കുര്യൻ (കെ.ജി. ഹോസ്പിറ്റൽ), അൽഫോൻസ, ചെറിയാൻ ആന്റണി.