1

ഇടപ്പള്ളി ടോൾ: എം.എ. സജീവ് റോഡിൽ തൈപ്പറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കോമളം ബാലകൃഷ്ണൻ (82) നിര്യാതയായി. മക്കൾ: സിഗനീസ്, ലിസി, ജിജി, പ്രതീപ്, സുധീഷ് (ബേബി), ബൈജു (പൊലീസ് ). മരുമക്കൾ: ബാലകൃഷ്ണൻ, ബാബു, ദിലീപ്, മായ, ബിന്ദു, ലിഷ.