വടക്കുംപുറം: കൊച്ചങ്ങാടി പുല്ലയിൽ പാലി ഫ്രാൻസിസ് (ജോജോ - 53 ) നിര്യാതനായി. കോൺഗ്രസ് ബൂത്തു പ്രസിഡന്റാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷാനി (ഡോൺ ബോസ്‌കോ ഹോസ്പിറ്റൽ, പറവൂർ). മക്കൾ: അനീന ഫ്രാൻസിസ് , അഫിൻ ഫ്രാൻസിസ്.