abraham-80

വാഴക്കുളം: റിട്ട. ഹെഡ്മാസ്റ്റർ പേടിക്കാട്ടുകുന്നേൽ പി.ജെ. അബ്രാഹം (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സന്തോഷ് (എൻജിനീയർ, കെ.എസ്.ഇ.ബി, മൂവാറ്റുപുഴ), സാൻസോ. മരുമക്കൾ: ബീന, സാജു.