
പൂത്തോട്ട: കാട്ടിക്കുന്ന് കളത്തിപ്പറമ്പിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ജാനകി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പുണിത്തറ പൊതുശ്മശാനത്തിൽ. പുലരിവെൽഫയർ റെസിഡന്റസ് അസോസിയേഷൻ അംഗമാണ്. മക്കൾ: രാഗിണി, അശോകൻ, ചിത്ര. മരുമക്കൾ: പരേതനായ വേണു, മിനി, മുരളി.