കടവൂർ: കള്ളാട്ടിൽ വർക്കിച്ചൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കടവൂർ സെന്റ് ജോർജ് പളളി സെമിത്തേരിയിൽ. ഭാര്യ: കത്രിക്കുട്ടി. മക്കൾ: ജോർജ്, മോളി (ഓസ്‌ട്രേലിയ), ജോസ്, സിനി (ഓസ്‌ട്രേലിയ), ബിനോയി, റോബിൻ. മരുമക്കൾ: ബെറ്റി, ഷിബു (ഓസ്‌ട്രേലിയ), സിജി (അദ്ധ്യാപിക, എസ്.ജെ.എച്ച്.എസ്.എസ്. കരിമണ്ണൂർ), ജോഷി (ഓസ്‌ട്രേലിയ), ടിജി (സൗദി), റോസ്‌മരിയ (അദ്ധ്യാപിക,നിർമ്മലാ സദൻ മൂവാറ്റുപുഴ).