1

കൊച്ചി: കോട്ടക്കൽ പരപ്പിൽ കുടുംബാംഗം എം.എൻ.പി. മേനോൻ ( മോഹൻ 89) നിര്യാതനായി. ഭാര്യ: ശാന്ത മേനോൻ കോഴിക്കോട് ചെങ്ങളത്ത് കുടുംബാഗം. മകൾ: ഷർമിള. മരുമകൻ: ടി.ആർ. വേണുഗോപാൽ തിരുക്കൊട്ട് തിരുവനന്തപുരം. സംസ്കാരം ഇന്ന് 3ന് കളമശേരി പൊതുശ്മശാനത്തിൽ.