കാക്കനാട്: കോഴഞ്ചേരി കൊളഞ്ഞികൊമ്പിൽ കെ.എം. ഫിലിപ്പ് (85 - റിട്ട. റൂർക്കല സ്റ്റീൽ പ്ലാന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാക്കനാട് പടമുകൾ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സിറിയൻ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: അന്ന അനിൽ (തായ്‌ലാൻഡ്), ഫിലിപ്പോസ് മാത്യു (ചീഫ് വീഡിയോ എഡിറ്റർ, മനോരമ ന്യൂസ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ്). മരുമക്കൾ: അനിൽ സ്‌കറിയ (തായ്‌ലാൻഡ്), അനു ഫിലിപ്പ്.