കൊച്ചി: ഇന്ധന വിലയിൽ നികുതിയിളവ് നൽകാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു.സംസ്ഥാന ചെയർമാൻ ഡോ . എം..സി ദിലീപ് കുമാർ, ഡോ: നെടുമ്പന അനിൽ, ഡോ : അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ടി.ജെ പീറ്റർ , ഡോ: പി.വി. പുഷ്പജ, അഡ്വ: ജി. മനോജ് കുമാർ , മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.