നെടുമ്പാശേരി: കേരള സിവിൽ ഏവിയേഷൻ നേതൃത്വയോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷിജോ തച്ചപ്പള്ളി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പാറപ്പുറം , ഐ.എൻ.ടി.യു.സി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ്, എം.ഐ. ദേവസിക്കുട്ടി, എൻ.എം. അമീർ, ബാബുസാനി, എ.കെ. ധനേഷ്, പോളി ഫ്രാൻസിസ്, ജോർജ് ജോൺ, സെബാസ്റ്റ്യൻ കരുമത്തി, മുഹമ്മദ് താഹിർ, ആന്റണി ജോർജ്, എൽദോ വർഗീസ്, എബി കോഴിക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.