sebastian-82

മൂവാറ്റുപുഴ: പണ്ടപ്പിള്ളി പള്ളിക്കുന്നേൽ പി.വി.സെബാസ്റ്റ്യൻ (82 - ദേവസ്യ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.45ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റീന, റെജു, റൂബി, റോയി. മരുമക്കൾ : ജോണി, ടിജി, റെനി, മിനി.