പറവൂർ: പുളിയംകണ്ടത്തിൽ ടി.പി. ഗോപിനാഥൻ നായർ (88) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ടന്റ് ഓഫീസറായിരുന്നു. ഭാര്യ: പരേതയായ മോഹന. മക്കൾ: മിനി (റിട്ട. അദ്ധ്യാപിക), അയ്യപ്പൻ (പറവൂർ സഹകരണബാങ്ക്), ഇന്ദു (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുതിയകാവ്). മരുമക്കൾ: രാമചന്ദ്രൻ, ശ്രീകുമാർ, ഗിരിജ.