മൂവാറ്റുപുഴ: പെരുമ്പല്ലൂർ ആനിക്കുടിയിൽ എ.സി. അബ്രാഹമിന്റെ ഭാര്യ ലില്ലി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിന്റോ, പരേതനായ ഷിജു, ദീപ അൻപിൻ (അസി. പ്രൊഫസർ, നിർമല കോളേജ്, മൂവാറ്റുപുഴ)
മരുമകൻ: ഡോ. അൻപിൻ രാജ (അസി. പ്രൊഫസർ, നിർമ്മലഗിരി കോളേജ്, കണ്ണൂർ).