കൊച്ചി: അടിക്കടിയുള്ള ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി രാവിലെ 10 ന് കലൂർ ജംഗ്‌ഷനിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.