കോതമംഗലം: കറുകടം അമ്പലംപടി മാളിയേക്കൽ (അമ്പഴച്ചാലിൽ) എൽദോ മാത്യുവിന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) വൈകിട്ട് 4ന് കാരക്കുന്നം വി. മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സിബി, സീനിയ. മരുമക്കൾ : ജീന, നിബു പൗലോസ്.