haneef-64

പള്ളൂരുത്തി: നമ്പ്യാപുരം എസ്.ഡി.പി.വൈ.റോഡിൽ കാടവനാട്ട് പറമ്പിൽ ഹനീഫ് (64) നിര്യാതനായി.
ഭാര്യ: സെറീന. മക്കൾ: ഷിഫാസ്, സുഫൈറ, സുനൈന. മരുമക്കൾ: അനീഷ്, സനീർ, സഫ്‌ന.