കൊച്ചി: നോർത്തിന്ത്യൻ പീപ്പിൾസ് ഫോറവും ( എൻ.ഐ.പി.എഫ് )സെന്റ് ആൽബർട്ട്സ് ആർമി വിംഗും സംയുക്തമായി ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. ടി.ജെ.വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. എൻ.ഐ.പി.എഫ് പ്രസിഡന്റ് ദീപക് പൂജാറ, പി.എസ്.വിപിൻ പള്ളുരുത്തി, ദീപക് കോട്ടാറി,വൈപ്പിൻ ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.