കൊച്ചി: കലാകായിക പ്രവൃത്തി പരിചയ അദ്ധ്യാപകരുടെ സംഘടനയായ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായി ജിൻഷാദ് എം.ജെ (പ്രസിഡന്റ്),അഷിദ (വൈസ് പ്രസിഡന്റ്),രതീഷ് ദത്ത് (സെക്രട്ടറി) പ്രവീൺ കെ.പി (ജോ.സെക്രട്ടറി) , ശ്രീരഞ്ജിനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.