കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ളോയിസ് യൂണിയൻ സി.ഐ.ടി.യു മദ്ധ്യമേഖല ചീഫ് എൻജിനിയർ ഓഫീസ് അങ്കണത്തിൽ നടത്തിയ ധർണ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എം.മുഹിയുദ്ദീൻ, പി.എം.സാംസൺ,ബാഹുലേയൻ,കെ,.പി.സന്തോഷ്, കെ.എം.സഗീർ, സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.