അങ്കമാലി: കിടങ്ങൂർ ചിറക്കൽ വറീത് (85) നിര്യാതനായി. ഭാര്യ: ത്യേസ്യ. മക്കൾ:പാപ്പച്ചൻ, ജോയ്, ബാബു, ബേബി, ബിജു, മിനി. മരുമക്കൾ: മേരി, വിജി, ജിനി, ജീജി, ജൂബി, ജോയി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.