നോർത്ത് കുത്തിയതോട്: പരേതനായ താടിക്കാരൻ പ്രിൻസ് ഫ്രാൻസിസിന്റെ ഭാര്യ ഓമന (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കുത്തിയതോട് സെന്റ് സേവ്യഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ഷൈൻ, ബ്രയിറ്റ്. മരുമകൾ: അനിത.