പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല മുണ്ടങ്കരപ്പുറം ഇടപ്പുറത്ത് വീട്ടിൽ റിട്ട. അദ്ധ്യാപകൻ എ.ഡി. ചോതി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മലമുറി ശ്മശാനത്തിൽ. ഭാര്യ: കുട്ടി. (റിട്ട. അദ്ധ്യാപിക). മക്കൾ: നിബു, നിഷ (മുനിസിഫ് കോടതി, പെരുമ്പാവൂർ). മരുമക്കൾ: സ്വപ്ന (അദ്ധ്യാപിക), അനിൽകുമാർ (പൊലീസ്).