luiz
പി വി ലൂയിസ്

വൈപ്പിൻ: സി.പി.എം വൈപ്പിൻ ഏരിയ സെക്രട്ടറിയായി​ പി​.വി​.ലൂയി​സി​നെ തി​രഞ്ഞെടുത്തു. ബി.വി പുഷ്‌ക്കരൻ അസുഖബാധിതനായതിനെ തുടർന്നാണി​ത്.

1993 മുതൽ ഏരിയ കമ്മിറ്റി അംഗമാണ് ലൂയി​സ്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം, പള്ളിപ്പുറം പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കൂടിയാണ്.