വല്ലാർപാടം: പനമ്പുകാട് പുളിത്തറവീട്ടിൽ പരേതനായ കൊച്ചൂട്ടിയുടെ മകൻ ശശി (62) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരങ്ങൾ: രവി, പ്രകാശൻ, ബാബു, പരേതരായ ജോഷി, ഷാജി.