kklm

കൂത്താട്ടുകുളം: കാക്കൂർ നാച്ചേരിൽ ബേബിയുടെ ഭാര്യ റിട്ട. ഗവ. നഴ്സിംഗ് സൂപ്രണ്ട് ടി.ജെ. സാറാമ്മ (അമ്മിണി-74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പാമ്പാക്കുട സെന്റ്. ജോൺസ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബിനോയി, ജോമോൻ. മരുമക്കൾ: നിഷ, സിമി.