kklm
ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണം കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘത്തിൽ നടന്ന ഗാന്ധിജിരക്തസാക്ഷിത്വ ദിനാചരണം സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. ജീവനക്കാരും കൗൺസിലർമാരായ സിബി കൊട്ടാരം ,ജിജോ ടി ബേബി എന്നിവരും പങ്കെടുത്തു.