കാഞ്ഞിരമറ്റം: കണ്ണങ്ങായത്ത് പരേതനായ പരീത്കുഞ്ഞിന്റെ ഭാര്യ ആമിന (89) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കാഞ്ഞിരമറ്റം മുസ്ലിംപള്ളി കബർസ്ഥാനിൽ. മക്കൾ: സിലിം, മജീദ്, അഹമ്മദ് കബീർ, ലൈല, ഐഷ, സെബിയ. മരുമക്കൾ: യൂസഫ്‌കുഞ്ഞ്, അബൂബക്കർ, സുബൈർ, മൈമുന, ഷൈജ, അസീന.