പെരുമ്പാവൂർ: പെരുമ്പാവൂർ സതേൺ സിൽക്‌സ് ഉടമ ആലുവ ശങ്കരൻകുഴി വീട്ടിൽ കാസിമിന്റെ മകൻ ഹുസൈൻ (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ജിസ്‌വിൻ, ജിബിൻ, ജിതിൻ. മരുമക്കൾ: റാഷിദ, അജ്‌നു, നിഹിയ.