പോത്താനിക്കാട്: പെരുനീർ ഇലവുങ്കൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ അമ്മിണി (68) നിര്യാതയായി. മക്കൾ: അനിൽ,സിനിജ. മരുമക്കൾ: സൂര്യ, ബിജു.