പറവൂർ: കണ്ണൻകുളങ്ങര ശ്രേയസ് വീട്ടിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ കനകവല്ലിഅമ്മ (73) നിര്യാതയായി. മകൻ: രമേശ്‌നായർ. മരുമകൾ: സംഗീത. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.