വടക്കേക്കര: പടിഞ്ഞാറെ മടപ്ലാതുരുത്ത് തുണ്ടത്തിൽ ബാബുവിന്റെ ഭാര്യ സൗദാമിനി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ടി.ബി. ബിന്റോയ് (എസ്.എൻ.എം ഐ.എം.ടി ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി), ബിൻസി. മരുമക്കൾ: എൻ.എസ്. സിനോജ് (ക്യാപ്ടൻ, മർച്ചന്റ് നേവി), ബി. ബബിത (നാട്ടിക എസ്. എൻ. കോളേജ്, അസി. പ്രൊഫസർ).