a
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ തുരുത്തി സബ് സെന്ററിൽ പോളിയോ തുള്ളിമരുന്ന് പഞ്ചായത്തംഗമായ അനാമിക ശിവന്റെ മക്കൾക്ക് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നൽകി ഉദ്ഘാടനനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ തുരുത്തി സബ് സെന്ററിൽ പോളിയോ തുള്ളിമരുന്ന് പഞ്ചായത്തംഗമായ അനാമിക ശിവന്റെ മക്കൾക്ക് നൽകി.മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് നേഴ്സ് ആനിയമ്മ ആശാ വർക്കർമാരായ മോളി ജോൺ, അമ്മിണി തമ്പി എന്നിവർ നേതൃത്വം നൽകി.