സി.പി.ഐ.എം കുരുപ്പപാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരെഞ്ഞെടുപ്പ് ഫണ്ട് സമാഹരണം റ്റി .എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്നു
കുറുപ്പംപടി: സി.പി.ഐ.എം കുരുപ്പപാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭതിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം നടത്തി. ലോക്കൽ കമ്മിറ്റിയംഗം റ്റി .എ. അനിൽകുമാർ ബ്രാഞ്ച് സെക്രട്ടറി പി.എം.രാജൻ ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിതാ അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.