കുറുപ്പംപടി: തൊടാപറമ്പ് ജാലകം ലൈബ്രറിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.കൂവപ്പടി ഗ്രാമപഞ്ചായത്ത് അംഗം ജിജി സെൽവരാജ് പതാക ഉയർത്തി.പതിനേഴാം വാർഡ് മെമ്പർ എം പി സാജു വേലപ്പൻ മാഷ് രാജ്യ ശ്രീകുമാർ ബിനു രാജഗോപാൽ തുടങ്ങിയവർ സന്നിഹിതരായി.